‘ഇരുപത്തിരണ്ടാം ജന്മദിനം ഗോവയിൽ ആഘോഷിച്ച് സാനിയ, നല്ല ഒരു കുപ്പായം ഇട്ടൂടെ എന്ന് വിമർശനം..’ – ഫോട്ടോസ് വൈറൽ
ഇരുപത്തിരണ്ടാം ജന്മദിനം ആഘോഷമാക്കി നടി സാനിയ അയ്യപ്പൻ. അടുത്ത സുഹൃത്തുകൾക്ക് ഒപ്പം ഗോവയിൽ വച്ചാണ് താരം തന്റെ ജന്മദിനം ആഘോഷിച്ചത്. കേക്ക് മുറിച്ചുകൊണ്ട് ജന്മദിനം ആഘോഷിക്കുന്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ സാനിയ പങ്കുവെക്കുകയുണ്ടായി. നടിമാരായ …