‘സുവർണ്ണ ഹൃദയമുള്ള മനുഷ്യൻ!! ആസിഡ് അറ്റാക്കിന് ഇരയായവരെ നേരിൽ കണ്ട് ഷാരൂഖ് ഖാൻ..’ – ചിത്രങ്ങൾ വൈറൽ

ഇന്ത്യയിൽ മാത്രം ലോകത്ത് എമ്പാടും ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ‘കിംഗ് ഖാൻ’ എന്ന വിളിപ്പേരുള്ള ഷാരൂഖ് ഖാൻ. തന്റെ ആരാധകരെ നേരിൽ കാണാനും അവർക്ക് ഒപ്പം സമയം ചിലവഴിക്കാൻ ഷാരൂഖ് മിക്കപ്പോഴും സമയം …

‘കണ്ണുനിറയെ കണ്ടു ഞാൻ എന്റെ ലാലേട്ടനെ, മനസ് നിറയെ സ്നേഹം തന്നു..’ – സന്തോഷം പങ്കുവച്ച് കടുത്ത ആരാധിക

തങ്ങൾ ആരാധിക്കുന്ന സിനിമ താരങ്ങളെ കാണാൻ കഴിയുക എന്നത് ഓരോ ആളുകളുടെയും വലിയ ആഗ്രഹങ്ങളിൽ ഒന്നാണ്. നേരിട്ട് കാണുക, സംസാരിക്കുക, ഒപ്പം നിന്നൊരു ഫോട്ടോ എടുക്കുക എന്നതൊക്കെ ഒരു ആരാധകൻ സംതൃപ്തി നൽകുന്ന കാര്യങ്ങളാണ്. …

‘വിജയ് ദേവരകൊണ്ടയുടെ ചിത്രം ടാറ്റൂ അടിച്ച് ആരാധിക, സർപ്രൈസ് നൽകി താരം..’ – വീഡിയോ വൈറൽ

താര ആരാധന എന്നും നമ്മൾ കണ്ടിട്ടുള്ള കാര്യമാണ്. താരങ്ങളുടെ സിനിമകളോ കഥാപാത്രങ്ങളോ കണ്ട് കടുത്ത ആരാധകരാകുന്ന ഒരുപാട് പേരുണ്ട്. ആരാധകരില്ലെങ്കിൽ താരങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും. മലയാള സിനിമയിലെ താരങ്ങൾക്ക് ഫാൻസ്‌ അസോസിയേഷനുകളിൽ …

‘സായി പല്ലവിയുടെ മുഖം നെഞ്ചിൽ ടാറ്റൂ ചെയ്‌ത ആരാധകൻ, ഒപ്പം നിർത്തി ഫോട്ടോ എടുത്ത് താരം..’ – ഏറ്റെടുത്ത് ആരാധകർ

സിനിമ-സീരിയൽ താരങ്ങൾക്കും ഗായകർക്കും ക്രിക്കറ്റ് താരങ്ങൾക്കുമെല്ലാം ആരാധകരുണ്ടാവുന്നത് നമ്മൾ സ്ഥിരം കാണുന്ന കാഴ്ചയാണ്. ഒരു താരത്തിന് ആരാധന തോന്നുന്നതിൽ യാതൊരു തെറ്റുമില്ല. സൂപ്പർസ്റ്റാറുകളുടെ സിനിമ ഇറങ്ങുമ്പോൾ അവരുടെ ആരാധകരായ ഫാൻസ്‌ അസോസിയേഷൻ അംഗങ്ങൾ ഫ്ലെക്സുകളും …

‘ബർത്ത് ഡേയാ, ഒന്ന് വന്ന് കാണുവോ!! ആഗ്രഹം പറഞ്ഞ കുട്ടിയെ കാണാൻ എത്തി മമ്മൂട്ടി..’ – വീഡിയോ വൈറൽ

സിനിമ താരങ്ങളെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രായമായവരുടെയും വീഡിയോ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി ഇങ്ങനെ മുതിർന്ന താരങ്ങളെയും യുവതാരങ്ങളെയും കാണണമെന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന വീഡിയോ പലരും …