‘ജോർജുകുട്ടിക്ക് വീണ്ടും പണിയാകുമോ! ഗ്ലാമറസ് ലുക്കിൽ ആരാധകരെ ഞെട്ടിച്ച് എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ
ബാലതാരമായി സിനിമയിൽ അഭിനയിക്കുന്ന കുട്ടികളെ മലയാളി പ്രേക്ഷകർ എന്നും ഉറ്റുനോക്കാറുണ്ട്. അവർ സിനിമകളിൽ പിന്നീട് നായകനായോ നായികയായോ ഒക്കെ മടങ്ങിയെത്തുന്നതും പതിവ് കാഴ്ചയാണ്. മോഹൻലാൽ നായകനായ ഒരു നാൾ വരും എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ …