‘പറക്കും തളികയിലെ ഉണ്ണിയും ബാസന്തിയും വീണ്ടും ഒന്നിച്ചു!! ദിലീപിന് ഒപ്പം നടി നിത്യദാസ്..’ – ഫോട്ടോസ് വൈറൽ

മലയാളത്തിൽ ഇറങ്ങിയ എക്കാലത്തെയും മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ഈ പറക്കും തളിക. ജനപ്രിയ നായകൻ ദിലീപ് ഉണ്ണികൃഷ്ണൻ എന്ന ഒരു പഴയ ബസ് മുതലാളിയുടെ കഥാപാത്രമായി തകർത്ത് അഭിനയിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, …