‘ഉമ്മയ്ക്കും ഉപ്പയ്ക്കും വാർഷിക ആശംസകൾ! നിങ്ങളുടെ പ്രപഞ്ചത്തിന്റെ ഭാഗമായതിൽ ഞാൻ ഭാഗ്യവാൻ..’ – പോസ്റ്റുമായി ദുൽഖർ
മലയാളത്തിന്റെ മഹാനടൻ എന്ന് വിശേഷിപ്പിക്കുന്ന നടന്മാരിൽ ഒരാളാണ് മമ്മൂട്ടി. ആരാധകരുടെ സ്വന്തം മെഗാസ്റ്റാറായ മമ്മൂട്ടി അഭിനയത്തിൽ ഓരോ വർഷവും മലയാളികളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മമ്മൂട്ടിയിലെ നടനെ ഇന്നേവരെ ആരും ഒരു കുറ്റവും പറഞ്ഞിട്ടില്ല എന്നത് തന്നെയാണ് …