Tag: Dhyan Sreenivasan

 • ‘പബ്ലിസിറ്റി സ്റ്റണ്ട്! ഒരു സ്റ്റേജ് കിട്ടിയപ്പോൾ ആളാവാൻ നോക്കിയത്..’ – അലൻസിയറിന് എതിരെ ധ്യാൻ ശ്രീനിവാസൻ

  ‘പബ്ലിസിറ്റി സ്റ്റണ്ട്! ഒരു സ്റ്റേജ് കിട്ടിയപ്പോൾ ആളാവാൻ നോക്കിയത്..’ – അലൻസിയറിന് എതിരെ ധ്യാൻ ശ്രീനിവാസൻ

  സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങളിൽ തനിക്ക് പെൺപ്രതിമ വേണ്ട അത് തന്ന് പ്രലോഭിക്കരുതെന്നും ആൺ പ്രതിമ വേണമെന്നും ആവശ്യപ്പെട്ട് നടൻ അലൻസിയർ നടത്തിയ വിവാദം പരാമർശം സമൂഹ മാധ്യമങ്ങളിൽ ഇപ്പോഴും വലിയ രീതിയിൽ ചർച്ചയായി കൊണ്ടിരിക്കുകയാണ്. അലൻസിയർ മാപ്പ് പറയണമെന്ന ആവശ്യം പലരും ഉന്നയിക്കുന്നുണ്ടെങ്കിലും താൻ പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുകയാണ് താരം. വിവാദങ്ങളിൽ പലരും പ്രതികരിച്ചിരുന്നു. ഈ കഴിഞ്ഞ ദിവസം നടൻ ധ്യാൻ ശ്രീനിവാസൻ ഈ വിവാദമായ പ്രസംഗത്തെ കുറിച്ച് പ്രതികരിച്ചിരുന്നു. തന്റെ റിലീസായ പുതിയ…

 • ‘സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല, അതൊരു ജോലി മാത്രമാണ്..’ – തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

  ‘സിനിമ എനിക്ക് കലയും കൊലയും ഒന്നുമല്ല, അതൊരു ജോലി മാത്രമാണ്..’ – തുറന്ന് പറഞ്ഞ് ധ്യാൻ ശ്രീനിവാസൻ

  സിനിമയിൽ അഭിനയിക്കുന്നതിനോടൊപ്പം തന്നെ അഭിമുഖങ്ങളിൽ സജീവമായി നിൽക്കുന്ന ഒരു താരമാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ധ്യാൻ ഈ കഴിഞ്ഞ ദിവസം നടത്തിയ അഭിമുഖത്തിൽ സിനിമ തനിക്ക് കലയും കൊലയുമൊന്നുമല്ല ജോലി ആണെന്ന് പറഞ്ഞത് ശ്രദ്ധനേടുകയാണ്. എന്തുകൊണ്ട് പരാജയ ചിത്രങ്ങളിൽ അഭിനയിക്കുന്നു എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധ്യാൻ. “എന്തുകൊണ്ട് ചെയ്തതെന്ന് ചോദിച്ചാൽ അതിന് പല കാരണങ്ങളുണ്ട്. ആ കാരണങ്ങൾ ഇവിടെ വന്നു പറയേണ്ട കാര്യമില്ല ഒന്നാമത്. അത് ചിലപ്പോൾ പേർസണൽ ആയിരിക്കാം. അതിനേക്കാൾ വലിയ ചോദ്യം,…

 • ‘ലഹരി ആരും വായിൽ കുത്തിക്കേറ്റി തരില്ലല്ലോ, മകന് ബോധം ഉണ്ടെങ്കിൽ ഉപയോഗിക്കില്ല..’ – ടിനിയെ തള്ളി ധ്യാൻ ശ്രീനിവാസൻ

  ‘ലഹരി ആരും വായിൽ കുത്തിക്കേറ്റി തരില്ലല്ലോ, മകന് ബോധം ഉണ്ടെങ്കിൽ ഉപയോഗിക്കില്ല..’ – ടിനിയെ തള്ളി ധ്യാൻ ശ്രീനിവാസൻ

  ഈ കഴിഞ്ഞ ദിവസമാണ് നടനും മിമിക്രി താരവുമായ ടിനി ടോം മലയാള സിനിമയിൽ ലഹരി ഉപയോഗം ഉണ്ടെന്നും തന്റെ മകനെ സിനിമയിലേക്ക് വിടാത്തതിന്റെ കാരണം അതാണെന്നും വെളിപ്പെടുത്തിയത്. ടിനിയുടെ ഈ പ്രസ്താവന സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റെടുത്തു. സിനിമയിൽ അഭിനയിക്കുന്നവർ തന്നെ ഇത് വെളിപ്പെടുത്തുമ്പോൾ സർക്കാർ ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യം ഉയരുന്നുണ്ട്. അതേസമയം ടിനി പറഞ്ഞ ഒരു കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് നടൻ ധ്യാൻ ശ്രീനിവാസൻ. ഒരാൾ നശിക്കണമെന്ന് തീരുമാനിച്ചാൽ അയാൾ നശിക്കുക തന്നെ ചെയ്യുമെന്നാണ്ധ്യാൻ…

 • ‘ഷെയിൻ ചെയ്തത് വളരെ മോശം, അതിന്റെ സംവിധായകൻ ആശുപത്രിയിലായി..’ – പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

  ‘ഷെയിൻ ചെയ്തത് വളരെ മോശം, അതിന്റെ സംവിധായകൻ ആശുപത്രിയിലായി..’ – പ്രതികരിച്ച് ധ്യാൻ ശ്രീനിവാസൻ

  കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ സിനിമ മേഘലയിൽ പല വിവാദമായ കാര്യങ്ങളും സംഭവിച്ചിരുന്നു. പ്രൊഡ്യൂസഴ്സ് അസോസിയേഷനും ഫെഫ്കയും ചേർന്നു നടത്തിയ പത്ര സമ്മേളനത്തിലാണ് മലയാള സിനിമയുടെ തകർച്ച ചില യുവ നടന്മാരാണ് അതിന് കാരണം എന്ന് പറഞ്ഞത്. പിന്നീട് ഉള്ള ദിവസങ്ങളിൽ മയക്ക് മരുന്നുകളുടെ ഉപയോഗവും സംഘടനയിലെ പലരും തുറന്നു പറഞ്ഞിരുന്നു. തൊട്ടു പിന്നാലെ ഷെയിൻ നിഗം ശ്രീനാഥ് ഭാസി ഇരുവരുടെയും കൂടെ പ്രൊഡ്യൂസഴ്സ് മറ്റു സംഘടനകളും ഒരുമിച്ചു സിനിമ ചെയ്യില്ല എന്ന് പറഞ്ഞിരുന്നു. അതിൽ ഷെയിൻ നിഗം…

 • ‘വെറുപ്പിക്കുന്ന കുറെ എണ്ണങ്ങളാണ് ബിഗ് ബോസിലുള്ളത്, ഞാൻ പോയാൽ ജയിച്ചിട്ടേ വരൂ..’ – ധ്യാൻ ശ്രീനിവാസൻ

  ‘വെറുപ്പിക്കുന്ന കുറെ എണ്ണങ്ങളാണ് ബിഗ് ബോസിലുള്ളത്, ഞാൻ പോയാൽ ജയിച്ചിട്ടേ വരൂ..’ – ധ്യാൻ ശ്രീനിവാസൻ

  ശ്രീനിവാസന്റെ വിവാദ അഭിമുഖത്തിൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളെ കുറിച്ച് മകൻ ധ്യാൻ ശ്രീനിവാസൻ ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ്. ഇന്നസെന്റ് അങ്കിളിന്റെ മരണം, ഉറ്റസുഹൃത്ത് പിന്നിൽ നിന്ന് കുത്തുക, ഇത് പോരാത്തതിന് ബിഗ് ബോസിലെ കുറെ വെറുപ്പിക്കുന്ന എണ്ണവും ഇതൊക്കെ കാണുമ്പോൾ ലാലേട്ടന്റെ ഒരു അവസ്ഥ എന്തായിരിക്കുമെന്നാണ് താൻ ചിന്തിച്ചതെന്ന് ധ്യാൻ പറയുന്നു. “ഞാൻ കഴിഞ്ഞ ദിവസം എന്റെ വൈഫ് ബിഗ് ബോസിന്റെ ഒരു എപ്പിസോഡ് ഇരുന്ന് കാണുന്നത് കണ്ടു. ഇതൊക്കെ കഴിഞ്ഞ് അങ്ങോട്ട് അദ്ദേഹം ചെല്ലുമ്പോൾ അതിനേക്കാളും…