‘വിവാഹമോചന ശേഷം ഐശ്വര്യയെ ധനുഷ് വിളിച്ചത് കണ്ടോ, പിന്നാലെ മറുപടിയും..’ – ഞെട്ടലോടെ ആരാധകർ

2022-ൽ തെന്നിന്ത്യൻ സിനിമ ലോകം ഏറെ ചർച്ച ചെയ്തതും ഞെട്ടലോടെയും കേട്ട ഒരു വിവാഹമോചന വാർത്തയായിരുന്നു നടൻ ധനുഷിന്റേയും ഭാര്യയും രജനികാന്തിന്റെ മകളുമായ ഐശ്വര്യയുടെയും. സമൂഹ മാധ്യമങ്ങളിലെ തങ്ങളുടെ അക്കൗണ്ടുകളിലൂടെ പ്രസ്താവന ഇറക്കികൊണ്ടായിരുന്നു ഇരുവരും …