‘ജയറാമിന്റെ മകളായി അഭിനയിച്ച കുട്ടിയല്ലേ ഇത്!! ഹോട്ട് ലുക്കിൽ നടി ദേവിക സഞ്ജയ്..’ – ഫോട്ടോസ് വൈറൽ
സിനിമയിൽ നായകനായും നായികയായുമൊക്കെ അഭിനയിക്കുന്ന താരങ്ങളെ പോലെ തന്നെ ഇന്നത്തെ കാലത്ത് ബാലതാരങ്ങളായി അഭിനയിക്കുന്നവർക്കും ഒരുപാട് ആരാധകരെ ലഭിക്കുന്നത് പതിവ് കാഴ്ചയാണ്. മലയാളത്തിൽ അത്തരത്തിൽ നിരവധി താരങ്ങളാണ് ഉണ്ടായിട്ടുള്ളത്. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ഫഹദ് …