Tag: Dayyana Hameed
‘മണവാളൻ വന്നു വിളിച്ചാൽ!! നാടൻ ലുക്കിൽ ക്യൂട്ട് ഡാൻസുമായി നടി ഡയാന ഹമീദ്..’ – വീഡിയോ വൈറൽ
സിനിമ-സീരിയൽ രംഗത്ത് ഇപ്പോൾ സജീവ സാന്നിദ്ധ്യമായി മാറിക്കൊണ്ടിരിക്കുന്ന താരമാണ് നടി ഡയാന ഹമീദ്. ടെലിവിഷൻ ചാനലുകളിൽ അവതാരകയായി തുടങ്ങിയ പിന്നീട് മലയാള സിനിമയിലേക്ക് എത്തിയ താരമാണ് ഡയാന. അടുത്തിറങ്ങിയ നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങൾ ... Read More