‘മമ്മൂക്കയുടെ പുതിയ നായികയല്ലേ ഇത്!! ദാവണിയിൽ ക്യൂട്ട് ലുക്കിൽ നടി രമ്യ പാണ്ഡ്യൻ..’ – ഫോട്ടോസ് വൈറൽ
മലയാളി പ്രേക്ഷകർ ഏറെ താല്പര്യത്തോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയും ലിജോ ജോസ് പല്ലിശേരിയും ആദ്യമായി ഒന്നിക്കുന്ന നൻപകൽ നേരത്ത് മയക്കം. പേരിൽ തന്നെ കൗതുകം ഉണർത്തുന്ന ഒരു സിനിമയാണ് ഇത്. ജല്ലിക്കെട്ട്, ചുരുളി …