‘ചേച്ചിക്കും കുടുംബത്തിന് ഒപ്പം ഒത്തുചേരൽ!! ക്രിസ്തുമസ് ആഘോഷമാക്കി നടി മിയ..’ – ഫോട്ടോസ് വൈറൽ
അൽഫോൻസാമ്മ, കുഞ്ഞാലി മരക്കാർ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെ തന്റെ കരിയർ ആരംഭിച്ച് പിന്നീട് സിനിമയിലേക്ക് എത്തുകയും ശേഷം നായികയായി തിളങ്ങുകയും ചെയ്തയൊരാളാണ് നടി മിയ ജോർജ്. ജിമ്മി ജോർജ് എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്. …