Tag: Chemban Vinod Jose
‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്‌കാ!! മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് ചെമ്പനും മറിയവും..’ – ആശംസ നേർന്ന് താരങ്ങൾ
പ്രശസ്ത സിനിമ നടനും തിരക്കഥാകൃത്തും നിർമ്മാതാവുമായ ചെമ്പൻ വിനോദ് ജോസും ഭാര്യ മറിയം തോമസും മൂന്നാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. 2020 ഏപ്രിൽ 29-നായിരുന്നു ചെമ്പന്റെയും മറിയം തോമസിന്റെയും വിവാഹം നടന്നത്. നായകൻ എന്ന ... Read More