‘ട്രഡീഷണൽ ഡ്രെസ്സിൽ ഗ്ലാമറസായി നടി സാധിക വേണുഗോപാൽ, ഹോട്ടെന്ന് മലയാളികൾ..’ – വീഡിയോ വൈറൽ
സിനിമയിൽ ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രിയങ്കരരായി മാറിയ താരങ്ങളുണ്ട്. സിനിമയിലൂടെ തുടങ്ങി പിന്നീട് ടെലിവിഷൻ രംഗത്തേക്കും ഒരേപോലെ സജീവമായി മാറുന്നവരുണ്ട്. സിനിമയിലും ടെലിവിഷൻ മേഖലയിൽ നിറസാന്നിദ്ധ്യമായി മാറിയ ഒരു താരമാണ് നടി സാധിക വേണുഗോപാൽ. …