‘ജീവിക്കുക, ജീവിക്കാൻ അനുവദിക്കുക!! ബൈക്ക് റൈഡുമായി ദിൽഷ പ്രസന്നൻ..’ – വീഡിയോ വൈറലാകുന്നു

ബിഗ് ബോസ് മലയാളം സീസൺ ഫോറിലെ വിജയിയായി തിരഞ്ഞെടുക്കപ്പെട്ട ആളാണ് നർത്തകിയായ ദിൽഷ പ്രസന്നൻ. വോട്ടിങ്ങിലൂടെ വിജയിച്ച ദിൽഷ, ബ്ലെസ്ലീയെയും റിയാസ് സലീമിനെയും പിന്തള്ളി കൊണ്ടായിരുന്നു. പക്ഷേ നേരത്തെ ഷോയിൽ നിന്ന് പുറത്താക്കിയ റോബിൻ …