‘വിരലുകൾ നിശ്ചലമാവുന്ന നിമിഷം!! ബിഗ് ബോസ് താരം ശാലിനി നായർ വിവാഹിതയായി..’ – സന്തോഷം പങ്കുവച്ച് താരം
ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് അവതാരകയായ ശാലിനി നായർ. സീസണിൽ രണ്ടാമത്തെ ആഴ്ചയിൽ തന്നെ പുറത്താക്കപ്പെട്ട ഒരാളാണ് ശാലിനി എങ്കിലും പ്രേക്ഷക ശ്രദ്ധനേടിയെടുത്തിരുന്നു. ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ശേഷമാണ് …