‘ഭീഷ്മപർവ്വത്തിലെ ആലീസ് അല്ലേ ഇത്!! സ്റ്റൈലിഷ് മേക്കോവറിൽ നടി അനസൂയ ഭരദ്വാജ്..’ – ഫോട്ടോസ് വൈറൽ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ബിഗ് ബിയ്ക്ക് ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവം. ബിഗ് ബിയുടെ രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് മുന്നിലേക്കാണ് മമ്മൂട്ടിയും അമൽ നീരദും ഭീഷ്മപർവം ഇറക്കിയത്. വിചാരിച്ചത് പോലെ …