‘എന്റെ ആദ്യത്തെ അന്താരാഷ്ട്ര ട്രിപ്പ്!! പത്തൊൻപതാം നൂറ്റാണ്ടിലെ നായിക കയാദു ലോഹർ..’ – ഫോട്ടോസ് കാണാം

വിനയന്റെ സംവിധാനത്തിൽ ഓണം റിലീസായി എത്തിയ ചിത്രമായിരുന്നു പത്തൊൻപതാം നൂറ്റാണ്ട്. ചരിത്രകഥ ആസ്പദമാക്കി ഇറങ്ങിയ ചിത്രത്തിൽ ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ടൈറ്റിൽ റോളിൽ അഭിനയിച്ചത് നടൻ സിജു വിൽ‌സൺ ആയിരുന്നു. സിജുവിന്റെ കരിയറിലെ ഏറ്റവും …