‘ഇന്ന് എനിക്ക് 28 വയസ്സ് തികഞ്ഞു! ജന്മദിനം മൗറീഷ്യസിൽ ആഘോഷിച്ച് നടി അനുപമ പരമേശ്വരൻ..’ – ഫോട്ടോസ് വൈറൽ
അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മൂന്ന് നായികമാരിൽ ഒരാളായി അഭിനയിച്ച് മലയാളികളുടെ മനസ്സിൽ ഇടംനേടിയ താരമാണ് നടി അനുപമ പരമേശ്വരൻ. ആദ്യ സിനിമ ഇറങ്ങുന്നതിന് മുമ്പ് തന്നെ ഇൻറർനെറ്റിൽ …