‘ആക്ഷൻ ഹീറോ ബിജുവിലെ നായിക!! ഹോട്ട് ലുക്കിൽ ഞെട്ടിച്ച് നടി അനു ഇമ്മാനുവൽ..’ – ഫോട്ടോസ് പങ്കുവച്ച് താരം
ജയറാം നായകനായ സ്വപ്നസഞ്ചാരി എന്ന സിനിമയിൽ അദ്ദേഹത്തിന്റെ മകളായി ബാലതാര വേഷത്തിൽ അഭിനയിച്ച് സിനിമയിലേക്ക് എത്തിയ താരമാണ് നടി അനു ഇമ്മാനുവൽ. ഇന്ന് മലയാളത്തിൽ അഭിനയിക്കുന്നില്ലെങ്കിലും തെലുങ്കിൽ ഏറെ തിരക്കുള്ള ഒരു യുവനടിയാണ് അനു. …