Tag: Amrutha Prakash
ഓർമ്മയുണ്ടോ ഈ നടിയെ?? ഗ്ലാമറസ് ലുക്കിൽ മഞ്ഞുപോലൊരു പെൺകുട്ടി..!! ചിത്രം വൈറൽ
2004-ല്‍ കമല്‍ സംവിധാനം ചെയ്ത മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച പ്രിയപ്പെട്ട നായികയായിരുന്നു അമൃത പ്രകാശ്. ചിത്രം തീയറ്ററുകളില്‍ വിജയം നേടി മുന്നേറിയെങ്കിലും അമൃത ആ ഒരു ചിത്രത്തില്‍ മാത്രമേ മലയാളത്തില്‍ ... Read More