‘ഗുരുദേവിനെ കണ്ട് അനുഗ്രഹം തേടി ഗായിക അമൃത സുരേഷ്, ആനന്ദ നിമിഷമെന്ന് താരം..’ – ഫോട്ടോസ് വൈറൽ
ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച ഗായികയാണ് അമൃത സുരേഷ്. പിന്നീട് സിനിമയിൽ പാടാൻ അവസരം ലഭിച്ച അമൃതയ്ക്ക് ഒരുപാട് മലയാളികളെ ആരാധകരായി ലഭിക്കുകയും ചെയ്തിരുന്നു. നിരവധി മലയാള …