‘ബ്ലോക്ക്ബസ്റ്റർ കോംബോ വീണ്ടും ഒന്നിക്കുമോ! അൽഫോൻസ് പുത്രനെ നേരിൽ കണ്ട് നിവിൻ..’ – ഏറ്റെടുത്ത് ആരാധകർ

മലയാളത്തിൽ ഇറങ്ങിയ സിനിമകളിൽ യുവതാരം അഭിനയിച്ച ചിത്രങ്ങളിൽ 2010-ന് ശേഷം തിയേറ്ററിൽ റിലീസ് ചെയ്തവയിൽ ഏറ്റവും കൂടുതൽ തരംഗമുണ്ടാക്കിയ ചിത്രമായിരുന്നു പ്രേമം. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത നിവിൻ പൊളി നായകനായി അഭിനയിച്ച ആ …

‘ഗോൾഡിന് എതിരെ കൂവിച്ച മഹാനെയും മഹാന്റെ കൂടെയുള്ളവരെയും ഞാൻ പെടുത്തും..’ – അൽഫോൻസ് പുത്രൻ

ഏഴ് വർഷത്തിന് ശേഷം അൽഫോൻസ് പുത്രൻ വീണ്ടും സംവിധാനം ചെയ്യുന്ന ചിത്രം എന്ന ലേബലിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി എത്തിയ ഗോൾഡ്. തിയേറ്ററുകളിൽ വമ്പൻ വിജയമാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ച ഗോൾഡ് പക്ഷേ തീർത്തും …

‘ആ ഗോൾഡ് എന്റെ ഗോൾഡ് അല്ല! തിരക്കഥ ആവശ്യപ്പെടുന്ന സൗകര്യങ്ങൾ എനിക്ക് ലഭിച്ചില്ല..’ – പ്രതികരിച്ച് അൽഫോൻസ് പുത്രൻ

പൃഥ്വിരാജിനെ നായകനാക്കി അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത തിയേറ്ററുകളിൽ പരാജയപ്പെട്ട ഒരു ചിത്രമായിരുന്നു ഗോൾഡ്. പ്രേമം എന്ന സിനിമയ്ക്ക് ശേഷം ആറ് വർഷത്തോളം ഇടവേള എടുത്ത് അൽഫോൻസ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ പ്രതീക്ഷകൾ …

‘തീരുമാനം നിങ്ങളുടേതാണ്, ആരോഗ്യം നോക്കണം! അൽഫോൻസ് പുത്രനോട് കമൽഹാസൻ..’ – സന്ദേശം അയച്ച് താരം

കഴിഞ്ഞ മാസം അവസാനമാണ് സംവിധായകൻ അൽഫോൻസ് പുത്രൻ താൻ സിനിമ സംവിധാനം അവസാനിപ്പിക്കുകയാണെന്ന് വെളിപ്പെടുത്തി ഒരു പോസ്റ്റിട്ടത്. ഓട്ടിസം സ്പെക്ട്രം ഡിസോഡറുണ്ടെന്ന് സ്വയം കണ്ടെത്തിയെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഈ പിന്മാറ്റം. പോസ്റ്റ് പിന്നീട് അൽഫോൻസ് പിൻവലിച്ചു. …

‘സിനിമ തന്നെയാണ് അൽഫോൻസ് നിങ്ങൾക്കുള്ള മരുന്ന്, പ്ലീസ് തിരിച്ചുവരിക..’ – പ്രതികരിച്ച് നടൻ ഹരീഷ് പേരടി

തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോഡര്‍ ഉണ്ടെന്ന് താൻ സ്വയം കണ്ടെത്തിയെന്നും അതുകൊണ്ട് ഇനി മുതൽ സിനിമ ചെയ്യില്ലെന്നും കഴിഞ്ഞ ദിവസം സംവിധായകൻ അൽഫോൻസ് പുത്രേൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. പോസ്റ്റ് പങ്കുവച്ച് നിമിഷങ്ങൾക്കുളളിൽ തന്നെ …