‘ഒരുമിച്ചുള്ള 24 വർഷങ്ങൾ! വിവാഹ വാർഷികം ആഘോഷിച്ച് അജിത്തും ശാലിനിയും..’ – ആശംസകൾ നേർന്ന് ആരാധകർ
തെന്നിന്ത്യൻ സിനിമകളിൽ ബാലതാരമായും നായികയായും തിളങ്ങിയിട്ടുള്ള ഒരാളാണ് നടി ശാലിനി. 1983 മുതൽ 1991 വരെ സിനിമയിൽ ബാലതാരമായി തിളങ്ങുകയും പിന്നീട് 1997 മുതൽ 2001 വരെ നായികയായി ശോഭിക്കുകയും ചെയ്ത ശാലിനി വിവാഹിതയായ …