‘അംബാനിയുടെ വിവാഹ ആഘോഷം ആരാധ്യ തൂക്കി! ഐശ്വര്യ റായ് മാറി നിൽക്കുമെന്ന് ആരാധകർ..’ – ഫോട്ടോസ് വൈറൽ
ബോളിവുഡിലെ താരങ്ങളുടെ മക്കളുടെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർ എന്നും താല്പര്യം കാണിക്കാറുണ്ട്. ബോളിവുഡിലെ താരങ്ങളുടെ മക്കളും സിനിമയിലേക്ക് തന്നെ എത്താറുള്ളത് പതിവ് കാഴ്ചയാണ്. അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങൾ എന്നും ബോളിവുഡ് സിനിമ മേഖലയിൽ …