Tag: Ahaana Krishna
-
‘ഊഞ്ഞാലാടിയും പൂക്കളമിട്ടും താര കുടുംബം! നാടൻ ലുക്കിൽ അഹാനയും അനിയത്തിമാരും..’ – ഫോട്ടോസ് വൈറൽ
സിനിമ താരകുടുംബങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു കുടുംബമാണ് നടൻ കൃഷ്ണ കുമാറിന്റേത്. കൃഷ്ണ കുമാറും മൂത്തമകളും നടിയുമായ അഹാനയും മാത്രമല്ല, ആ കുടുംബത്തിലെ കൃഷ്ണ കുമാറിന്റെ ബാക്കി മൂന്ന് മക്കളും ഭാര്യ സിന്ധുവും മലയാളികൾക്ക് സുപരിചിതരാണ്. അഹാന, അനിയത്തിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവർക്ക് സമൂഹ മാധ്യമങ്ങളിൽ ആരാധകർ ഏറെയാണ്. അഹാന തന്നെയാണ് ഇവരെ മലയാളികൾക്ക് സുപരിചിതരാക്കിയത്. ടിക്-ടോക്കും റീൽസുമൊക്കെ അനിയത്തിമാർക്ക് ഒപ്പം ചെയ്ത അഹാന അവരെ കൂടുതൽ സജീവമാക്കി കൊണ്ടുവന്നു. ഇപ്പോൾ ഓരോ…
-
‘ബാത്ത് റൂമിൽ ഹോട്ട് ലുക്കിൽ നടി അഹാന കൃഷ്ണ, വെറൈറ്റി ഷൂട്ടുമായി താരം..’ – ഫോട്ടോസ് വൈറൽ
ഒരുപാട് സിനിമകളിൽ ഒന്നും അഭിനയിച്ചില്ലെങ്കിൽ കൂടിയും നിരവധി ആരാധകരെ സമ്പാദിച്ചിട്ടുള്ള ഒരാളാണ് നടി അഹാന കൃഷ്ണ. 2014-ലാണ് അഹാന ആദ്യമായി സിനിമയിൽ നായികയായി അഭിനയിക്കുന്നത്. ആദ്യ സിനിമ ബോക്സ് ഓഫീസിൽ വലിയ പരാജയമായി. നടൻ കൃഷ്ണ കുമാറിന്റെ മൂത്ത മകളാണ് അഹാന. ആദ്യ സിനിമയുടെ പരാജയ ശേഷം ബ്രെക്ക് എടുത്ത അഹാന മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും അഭിനയിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് ആണ് ആദ്യ ചിത്രം. ഞണ്ടുകളുടെ നാട്ടിൽ ഒരു…
-
‘എന്നെ സ്നേഹിക്കുന്ന വലിയ സമൂഹം, ഒടുവിൽ ആ വിശേഷം പങ്കുവച്ച് അഹാന..’ – സന്തോഷമായില്ലേ എന്ന് ആരാധകർ
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറിന്റെ മൂത്തമകളും സിനിമ നടിയുമായ താരമാണ് അഹാന കൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് വന്ന അഹാന ആരാധകരുടെ പ്രിയപ്പെട്ട താരമായി വളരെ പെട്ടന്ന് തന്നെ മാറി. ഒരുപാട് സിനിമകളിൽ ഒന്നും അഹാന അഭിനയിച്ചിട്ടില്ല. പക്ഷേ എന്നിട്ടും അഹാനയ്ക്ക് ഇത്രയും ആരാധകരെ കിട്ടി എന്നുള്ളതിന് ഒറ്റ ഉത്തരം മാത്രമേയുള്ളൂ. അഹാന സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഒരു യൂട്യൂബർ കൂടിയാണ് അഹാന. ധാരാളം വീഡിയോസ് അഹാന ആരാധകരുമായി അതിൽ പങ്കുവച്ചിട്ടുണ്ട്. ഇപ്പോഴിതാ ആ സന്തോഷ…
-
‘പാവപ്പെട്ടവർക്ക് കൈതാങ്ങായി അഹാനയും അനിയത്തിമാരും..’ – ഒരച്ഛനെന്ന നിലയിൽ അഭിമാനമെന്ന് കൃഷ്ണകുമാർ
മലയാളികൾ ഏറെ സ്നേഹിക്കുകയും ഒരുപാട് ആരാധകരും ഉള്ള താരങ്ങളും താര കുടുംബമാണ് പ്രിയപ്പെട്ട കൃഷ്ണകുമാറിന്റേത്. 1994-ൽ ആരംഭിച്ച അഭിനയ ജീവിതം കൃഷ്ണകുമാറിന് നിരവധി നല്ല കഥാപാത്രങ്ങൾ അഭിനയിക്കാനുള്ള ഭാഗ്യവും കിട്ടിയിട്ടുണ്ട്. നാല് പെൺകുട്ടികൾ ഉള്ള താരത്തിന് അഭിമാനിക്കാവുന്ന നേട്ടങ്ങളും അവരിൽ നിന്നും ഉണ്ടായിട്ടുണ്ട്. മൂത്തമകൾ അഹാന ഇന്ന് മലയാള സിനിമയുടെ മുൻനിര നായികമാരിൽ ഒരാളാണ്. ഇപ്പോഴിതാ താരകുടുംബം പുതിയതായി ‘ആഹാദിഷിക’ എന്ന പേരിൽ ആരംഭിച്ച ഫൗണ്ടേഷന്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചിരിക്കുകയാണ്. കൃഷ്ണകുമാറാണ് ഈ സന്തോഷം ആരാധകരുമായി പങ്കുവച്ചത്.…
-
‘നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു? ബ്രൈഡ് ടു ബി ഫോട്ടോഷൂട്ടുമായി താരം..’ – ആശംസകളുമായി ആരാധകർ
രാജീവ് രവി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി അഹാന കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മൂത്തമകളായ അഹാന സിനിമയിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ധാരാളം ആരാധകരെ നേടിയെടുത്തിട്ടുണ്ട്. അടി, പാച്ചുവും അത്ഭുതവിളക്കും എന്നീ സിനിമകളാണ് അഹാനയുടെ അവസാനമായി പുറത്തിറങ്ങിയത്. ഇതിൽ അടിയിൽ നായികാ വേഷമാണ് അഹാന ചെയ്തത്. സമൂഹ മാധ്യമങ്ങളിൽ സജീവമായ അഹാന ഇപ്പോഴിതാ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധകർക്ക് ഇടയിൽ ചർച്ചയായി കൊണ്ടിരിക്കുന്നത്. ‘ബ്രൈഡ് ടു ബി’ എന്ന ഫോട്ടോഷൂട്ടിലെ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.…