‘ജയിലറിൽ മോഹൻലാൽ, ഓസ്‌ലറിൽ തിളങ്ങാൻ മമ്മൂട്ടി! അതിഥി വേഷത്തിൽ താരം..’ – ലുക്ക് ഏറ്റെടുത്ത് ആരാധകർ
തമിഴിൽ രജനികാന്തിന്റെ ജയിലർ സിനിമയിൽ അതിഥി വേഷത്തിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച് പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞിരിക്കുകയാണ് മോഹൻലാൽ. മാത്യൂസ് എന്ന കഥാപാത്രമായി വെറും രണ്ട് സീനുകളിൽ മാത്രമാണ് മോഹൻലാൽ വരുന്നത്. ആ രണ്ട് …