‘ഹരേ കൃഷ്ണ! കുടുംബത്തിന് ഒപ്പം യുപിയിലെ വൃന്ദാവനിലേക്ക് ഒരു യാത്ര..’ – ചിത്രങ്ങൾ പങ്കുവച്ച് അമൃത സുരേഷ്
പിന്നണി ഗായക രംഗത്ത് തന്റേതായ സ്ഥാനം നേടിയെടുത്ത ഗായികയാണ് അമൃത സുരേഷ്. ഏഷ്യാനെറ്റിലെ സ്റ്റാർ സിംഗറിന്റെ വേദിയിൽ മത്സരാർത്ഥിയായി വന്ന് മലയാളികൾക്ക് സുപരിചിതയായി മാറിയ അമൃതയുടെ പിന്നീടുള്ള ഓരോ വിശേഷങ്ങളും മലയാളികൾ ഇരുകൈയും നീട്ടി …