‘ആഘോഷങ്ങൾ എല്ലാരുടേയുമായി മാറണം!! പൊങ്കാല അർപ്പിച്ച ഗായിക അഭയ ഹിരണ്മയിയും..’ – വീഡിയോ വൈറലാകുന്നു
അങ്ങനെ ഒരു ആറ്റുകാൽ പൊങ്കാല മഹോത്സവത്തിന് കൂടി അവസാനമായിരിക്കുകയാണ്. കേരളത്തിൽ നിന്നും പുറത്തു നിന്നും ലക്ഷക്കണക്കിന് സ്ത്രീകൾ അണിനിരന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് ഭക്തിസാന്ദ്രമായ പരിയാവാസനം ആയിരിക്കുകയാണ്. മലയാളികളുടെ ഒരു ഉത്സവമായ ആറ്റുകാൽ പൊങ്കാല ഓരോ …