മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്ത പ്രേക്ഷക റേറ്റിംഗിലുള്ള ഒരു ഡാൻസ് റിയാലിറ്റി ഷോയായിരുന്നു ഡി ഫോർ ഡാൻസ്. അതിലെ മത്സരാർത്ഥികളായി പങ്കെടുത്ത പല യുവപ്രതിഭകളും ഇന്ന് മലയാള സിനിമയിൽ അഭിനേതക്കളായി മാറി കഴിഞ്ഞിട്ടുണ്ട്. ഡി ഫോർ ഡാൻസിലൂടെ ജനങ്ങളുടെ മനസ്സിൽ ഇടം നേടിയ ഒരാളാണ് ഇപ്പോൾ മലയാള സിനിമയിലെ ഫാഷൻ ക്വീൻ എന്നറിയപ്പെടുന്ന സാനിയ ഇയ്യപ്പൻ.
ഡി ഫോർ ഡാൻസിൽ പങ്കെടുത്ത സാനിയയ്ക്ക് ആ ഷോയിൽ മൂന്ന് സ്ഥാനം ലഭിച്ചിരുന്നു. അതിന് ശേഷം സാനിയ ഡി ഫോർ ഡാൻസ് റീലോഡ്ഡ് എന്ന ഷോയിലും മത്സരാർത്ഥിയായ സാനിയ എത്തിയിരുന്നു. സാനിയയ്ക്ക് അതിന് ശേഷം സിനിമയിൽ നിന്ന് അവസരം ലഭിച്ചു. ബാലതാരമായി അഭിനയിക്കാനായിരുന്ന ആദ്യം അവസരം ലഭിച്ചത്. പിന്നീട് വളരെ പെട്ടന്ന് തന്നെ നായികയായി മാറി.
മമ്മൂട്ടിയുടെ ബാല്യകാലസഖിയിൽ സുഹറയുടെ ചെറുപ്പകാലം അവതരിപ്പിക്കുകയും സുരേഷ് ഗോപിയുടെ മകളായ അപ്പോത്തിക്കരിയിലും ബാലതാരമായി തിളങ്ങുകയും ചെയ്തു. പിന്നീട് പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളായി ഇറങ്ങിയ ക്വീൻ എന്ന സിനിമയിൽ മെക്ക് റാണിയായി അഭിനയിച്ചു സാനിയ. ആദ്യമായി നായികയായി അഭിനയിച്ച ചിത്രം തന്നെ സൂപ്പർഹിറ്റായി മാറുകയും ചെയ്തു.
സാനിയ അതിന് ശേഷം നിരവധി സിനിമകളിൽ അഭിനയിച്ചു. ഈ കഴിഞ്ഞ ദിവസം സാനിയ തന്റെ ഷൂട്ടിംഗ് തിരക്കുകളിൽ നിന്ന് ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം തായ്‌ലണ്ടിലേക്ക് പോയിരുന്നു. തായ്‌ലൻഡിൽ നിന്നൊരു സെൽഫി ബി.ക്കിനി ചിത്രവുമായി എത്തിയിരിക്കുകയാണ് സാനിയ ഇപ്പോൾ. ഓറഞ്ച് നിറത്തിലെ ബിക്കി.നിയാണ് സാനിയ ധരിക്കുന്നത്. കൂളിംഗ് ഗ്ലാസും സാനിയ വച്ചിട്ടുണ്ട്.