‘പത കൊണ്ട് ശരീരം മറച്ച് നടി സാധിക!! രസകരമായ കമന്റുകളുമായി ആരാധകർ..’ – ഫോട്ടോസ് വൈറലാകുന്നു

സിനിമകളിൽ അഭിനയിക്കുന്നതിനേക്കാൾ സോഷ്യൽ മീഡിയയിലെ പോസ്റ്റുകളിലൂടെ മലയാളികളുടെ മനസ്സിൽ ശ്രദ്ധനേടിയെടുക്കുന്ന നടിമാർ ധാരാളമുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർ എന്ന രീതിയിൽ പോലും ഇവർക്ക് സ്വാതീനം ചിലതാൻ സാധിക്കാറുണ്ട്. മോഡലിംഗ് ചെയ്യുന്നവരാണെങ്കിൽ അവർ ഗ്ലാമറസ് ഷൂട്ടുകൾ നടത്തി ആരാധകരെ ഇഷ്ടം നേടിയെടുക്കാനും ശ്രദ്ധിക്കാറുണ്ട്. അത്തരത്തിൽ ഒരാളാണ് നടി സാധിക വേണുഗോപാൽ.

സിനിമ, സീരിയൽ രംഗത്ത് കഴിഞ്ഞ 12 വർഷത്തോളമായി സജീവമായി നിൽക്കുന്ന സാധിക, ധാരാളം ഗ്ലാമറസ് ഷൂട്ടുകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം സാധിക അഭിനയിച്ച നിരവധി സിനിമകളാണ് തിയേറ്ററുകളിൽ എത്തിയത്. പൊലീസ് ഓഫീസറായിട്ട് രണ്ട് സിനിമകളിലാണ് സാധിക അഭിനയിച്ചത്. തന്റെ ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നത് കൊണ്ട് തന്നെ ആ വേഷം സാധികയ്ക്ക് ചേരുന്നുണ്ടായിരുന്നു.

വിവാഹിത ആയിരുന്നെങ്കിൽ ആ ബന്ധം സാധിക വേർപ്പെടുത്തിയിരുന്നു. ഈ കഴിഞ്ഞ മാസമാണ് സാധിക തന്റെ മുപ്പത്തിയഞ്ചാം ജന്മദിനം ആഘോഷിച്ചത്. പതിനേഴ് വർഷത്തെ എക്സ് പീരിയൻസുള്ള ഒരു പതിനെട്ടുകാരി എന്നായിരുന്നു അന്ന് സാധിക സ്വയം വിശേഷിപ്പിച്ചത്. യഥാർത്ഥത്തിൽ സാധികയെ ഇന്ന് കണ്ടാലും ഒരു പതിനെട്ടുകാരിയുടെ ലുക്കാണ്. ഫോട്ടോഷൂട്ടുകളിൽ നിന്ന് ആർക്കും അങ്ങനെ തോന്നി പോകും.

ഇപ്പോഴിതാ സാധിക തന്റെ പുതിയ ഗ്ലാമറസ് ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. പതകൊണ്ട് തന്റെ ശരീരം മറച്ച രീതിയിൽ ഒരു ഷൂട്ടാണ് സാധിക ചെയ്തത്. ഒരു ബാത്ത് ടാബിന് ഉള്ളിൽ വച്ചാണ് ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ക്ലിന്റ് പോൾ ആണ് ഫോട്ടോസ് എടുത്തിരിക്കുന്നത്. മുന്നാറിലെ ഹെസി ആൻഡ് കൈറ്റ്സ് റിസോർട്ടിൽ വച്ചാണ് ഈ ഫോട്ടോഷൂട്ട് ചെയ്തിരിക്കുന്നത്. ആരാധകരുടെ കമന്റുകൾ മേളമാണ്.


Posted

in

by