‘ബാത്റൂം മിററിന് മുന്നിൽ ക്യൂട്ട് ഭാവങ്ങളുമായി പ്രിയങ്ക ചോപ്ര, ഹോട്ടെന്ന് ആരാധകർ..’ – വീഡിയോ വൈറൽ

തമിഴ് സിനിമയിലൂടെ അരങ്ങേറി പിന്നീട് ബോളിവുഡിൽ എത്തുകയും അതിന് ശേഷം ഇപ്പോൾ ഹോളിവുഡിൽ തിളങ്ങി നിൽക്കുകയും ചെയ്യുന്ന ഒരാളാണ് നടി പ്രിയങ്കരി ചോപ്ര. മോഡലിംഗ് രംഗത്ത് നിന്നുമാണ് പ്രിയങ്ക തന്റെ കരിയർ ആരംഭിച്ചത്. അതിന് ശേഷം അഭിനയത്തിലേക്ക് കിടക്കുകയായിരുന്നു. 2000-ലെ മിസ് വേൾഡ് പട്ടം സ്വന്തമാക്കിയ പ്രിയങ്കയെ തേടിയെത്തിയ ആദ്യ അവസരം തെന്നിന്ത്യയിൽ നിന്നായിരുന്നു.

തമിഴിൽ വിജയുടെ നായികയായി അഭിനയിച്ചുകൊണ്ടാണ് പ്രിയങ്ക സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. അത് കഴിഞ്ഞ തൊട്ടടുത്ത സിനിമ മുതൽ ബോളിവുഡിലാണ് പ്രിയങ്ക ചെയ്തുകൊണ്ടിരിക്കുന്നത്. അറുപതിൽ അധികം ഹിന്ദി സിനിമകളിൽ പ്രിയങ്ക അഭിനയിച്ചിട്ടുണ്ട്. ഹോളിവുഡിലെ പ്രിയങ്കയുടെ ആദ്യ സിനിമ ബേ വാച്ച് ആയിരുന്നു. ദി റോക്ക് എന്ന അറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസണിന് ഒപ്പമാണ് പ്രിയങ്ക അഭിനയിച്ചത്.

അത് കഴിഞ്ഞ് ഇങ്ങോട്ട് പ്രിയങ്ക കൂടുതൽ അഭിനയിച്ചിട്ടുളളത് ഇംഗ്ലീഷ് സിനിമകളിലാണ്. 2018 മുതൽ അമേരിക്കൻ പോപ്പ് സിംഗറായ നിക്ക് ജോൺസുമായി ഡേറ്റിംഗിലായിരുന്നു താരം. അതെ വർഷം തന്നെ ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. പ്രിയങ്കയെക്കാൾ പതിനൊന്ന് വയസ്സ് പ്രായം കുറവാണ് നിക്കിന്. ആ കാര്യമെല്ലാം സമൂഹ മാധ്യമങ്ങളിൽ ഒരുപാട് വാർത്തയാവുകയും ചെയ്തിരുന്നു.

2022-ൽ ഇരുവർക്കും ഒരു കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ഒരു താരസുന്ദരി തന്നെയാണ് പ്രിയങ്ക. പ്രിയങ്കയുടെ ഒരു വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ബാത്ത് റൂമിലെ മിററിന് മുന്നിൽ നിന്ന് ക്യൂട്ട് ഭാവങ്ങളോട് കൂടിയുള്ള വീഡിയോയാണ് ഇത്. പ്രിയങ്ക ബി.ക്കിനിയാണ് ധരിച്ചിരിക്കുന്നത്. ഹോട്ട് ലുക്കെന്നാണ് ആരാധകർ പറയുന്നത്.


Posted

in

by