‘ജോർജുകുട്ടിയുടെ മകൾ ആളാകെ അങ്ങ് മാറി! കറുപ്പിൽ ഹോട്ടായി നടി എസ്തർ അനിൽ..’ – ഫോട്ടോസ് വൈറൽ

2010-ൽ ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച താരം ആണ് എസ്തർ അനിൽ. നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ച എസ്തർ തന്റെ ഇരുപത്തിയൊന്നാം വയസ്സിലാണ് എത്തി നിൽക്കുന്നത്. ഇനി നായികയായി എസ്തർ അഭിനയിക്കുമെന്ന പ്രതീക്ഷയിലാണ് എസ്തറിന്റെ ആരാധകർ ഇപ്പോഴുള്ളത്.

ഒരു നാൾ വരും, സകുടുംബം ശ്യാമള, കോക്ക്ടൈൽ, ഡോക്ടർ ലൗ, ദി മെട്രോ, വയലിൻ, മല്ലു സിങ്, ഞാനും എന്റെ ഫാമിലിയും, ഭൂമിയുടെ അവകാശികൾ, കുഞ്ഞനന്തന്റെ കട, ആഗസ്റ്റ് ക്ലബ്, ദൃശ്യം. ദൃശ്യം ചിത്രത്തിന്റെ റീമേക് ചിത്രം ആണ് താരത്തിന്റെ ആദ്യ തമിഴ്, തെലുങ്ക് അരങ്ങേറ്റം. ദൃശ്യം എന്ന സിനിമയുടെ വിജയം താരത്തെ മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും താരം പ്രിയപ്പെട്ടവളായി.

ജമിനി, ഓളു, ദൃശ്യത്തിന്റെ രണ്ടാം ഭാഗം, ജാക്ക് ആൻഡ് ജിൽ തുടങ്ങി ഇരുപതിൽ കൂടുതൽ ചിത്രങ്ങളിൽ എസ്തർ അഭിനയിച്ചിട്ടുണ്ട്. ഇരുകൈയും നീട്ടി സ്വീകരിച്ച താരത്തിന് മലയാളികൾ മികച്ച പിന്തുണയാണ് നൽകുന്നത്. സമൂഹ മാധ്യമങ്ങളിലും സജീവമായ താരം കൂടിയാണ് എസ്തർ അനിൽ. നിരവധി ആരാധകരെ ആണ് എസ്തർ ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് സമ്പാദിച്ചിട്ടുള്ളത്.

നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെക്കാറുള്ള എസ്തർ ഇപ്പോൾ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച പുതിയ ചിത്രങ്ങൾ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. ബ്ലാക്ക് ഡ്രെസ്സിൽ കിടിലം ഹോട്ട് ലുക്കിലാണ് എസ്തർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇത്തരം ഹോട്ട് ഫോട്ടോഷൂട്ട് ചിത്രങ്ങളായി ആരാധകരെ ഞെട്ടിക്കാറുള്ള എസ്തറിന് നിരവധി കമന്റുകളും ലഭിക്കാറുണ്ട്.


Posted

in

by