‘കൃഷിയിലും കഴിവ് തെളിയിച്ച് ജയറാം, മാതൃകയായി താരത്തിന്റെ ഡയറി ഫാം..’ – ആദരിച്ച് കൃഷിവകുപ്പ്
34 വർഷത്തിൽ അധികം മലയാള സിനിമ രംഗത്ത് സജീവമായി അഭിനയിക്കുന്ന ഒരു അതുല്യപ്രതിഭയാണ് നടൻ ജയറാം. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും ഹിന്ദിയിലും ജയറാം അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമേ ജയറാമിന് ഏറ്റവും ഇഷ്ടമുള്ള രണ്ട് …