‘ഇത് ശരിക്കുമൊരു ബഹുമതിയാണ്..’ – പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് വിവാഹം ക്ഷണിച്ച് നടി വരലക്ഷ്മി ശരത്കുമാർ
തമിഴ് സിനിമകലയിൽ വളരെ സജീവമായി നിൽക്കുന്ന ഒരു താരപുത്രിയാണ് നടി വരലക്ഷ്മി ശരത്കുമാർ. നടൻ ശരത്കുമാറിന്റെ മകളായ വരലക്ഷ്മി ഈ അടുത്തിടെയാണ് താൻ വിവാഹിതയാകാൻ പോകുന്നുവെന്ന സന്തോഷം ആരാധകരുമായി പങ്കുവച്ചിട്ടുണ്ടായിരുന്നത്. നിക്കോളായ് സച്‌ദേവ് എന്നാണ് …