‘കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മയുടെ അഭിമാനം, അടുത്ത മന്ത്രി ഞാൻ തന്നെ..’ – അമ്മയുടെ വേദിയിൽ നടൻ ഭീമൻ രഘു
സിനിമ താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി മീറ്റിംഗ് ആയിരുന്നു ഈ കഴിഞ്ഞ ദിവസം നടന്നത്. മലയാള സിനിമ മേഖലയിൽ ഒരുമിക്ക താരങ്ങളും മീറ്റിംഗിൽ ഭാഗം ആയിരുന്നു. വലിയ താരങ്ങളിൽ മമ്മൂട്ടിക്ക് മാത്രമാണ് ഈ തവണ …