‘ഇനി കുറച്ച് കാലത്തേക്ക് സീരിയൽ ലോകത്ത് ഉണ്ടാകില്ല..’ – സന്തോഷ വാർത്ത പങ്കുവച്ച് നടി മൃദുല

മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ മൃദല വിജയ് ഇപ്പോഴിതാ ഒരു സന്തോഷ വാർത്തയുമായി എത്തിരിക്കുകയാണ്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു ഘട്ടത്തിലൂടെയാണ് താരവും ഭർത്താവും ഇപ്പോൾ കടന്നുപോകുന്നത്. താരങ്ങൾക്ക് ഒരു കുഞ്ഞു ജനിക്കുന്നു എന്നതാണ് …