‘സാമന്തയെന്ന് പറഞ്ഞാൽ ഫ്ലാവർ അല്ലടാ ഫയറാടാ!! അതികഠിനമായ വർക്ക്ഔട്ടുമായി താരം..’ – വീഡിയോ ഏറ്റെടുത്ത് ആരാധകർ

പുതുവർഷം എങ്ങനെ ആരംഭിക്കണമെന്ന് നടി സാമന്ത റൂത്ത് പ്രഭുവിന് വ്യക്തമായി അറിയാം. പുഷ്പയിലെ ഐറ്റം ഡാൻസ് വൻ തരംഗമായതോടെ തെന്നിന്ത്യൻ താരസുന്ദരിയുടെ റേഞ്ച് തന്നെ മാറി കഴിഞ്ഞു. നായികയായി അഭിനയിക്കുന്ന സമയത്താണ് വെറുമൊരു ഐറ്റം …