‘നാടൻ വേഷത്തിലും ഗ്ലാമറസ് ആകാൻ പറ്റുമോ!! ഹോട്ട് ലുക്കിൽ തിളങ്ങി നടി സാനിയ..’ – ഫോട്ടോസ് വൈറൽ
ഡാൻസ് റിയാലിറ്റി ഷോയിൽ കുട്ടി മത്സരാർത്ഥിയായി കടന്നുവന്ന് പിന്നീട് സിനിമയിൽ ബാലതാരമായി അഭിനയിക്കുകയും ശേഷം മലയാള സിനിമയിലെ യുവ നായികാ നടിയായി മാറുകയും ചെയ്ത താരമാണ് നടി സാനിയ ഇയ്യപ്പൻ. 2018-ൽ പതിനഞ്ചാം വയസ്സ് …