‘ചിലരോട് പണം ആവശ്യപ്പെട്ടു, പണി കിട്ടിയത് പാകിസ്ഥാനിൽ നിന്ന്..’ – മോശം അനുഭവത്തെ കുറിച്ച് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ
സിനിമ താരങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് ധാരാളം മോശം അനുഭവങ്ങൾ ഉണ്ടാകാറുണ്ട്. പലർക്കും സോഷ്യൽ മീഡിയയിലൂടെ എട്ടിന്റെ പണിയും കിട്ടിയിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ കിട്ടുന്ന ഒരു പണിയാണ് അക്കൗണ്ടുകൾ ഹാക്ക് ചെയ്യപ്പെടുന്നത്. സമൂഹ …