Tag: Virtual Photoshoot
‘ഒരു ലോക്ക് ഡൗൺ ഷൂട്ട്!! വിർച്വൽ ഫോട്ടോഷൂട്ടുമായി നടി എസ്തർ അനിൽ..’ – ഫോട്ടോസ് കാണാം
ദൃശ്യം എന്ന മോഹൻലാൽ ചിത്രത്തിലൂടെ ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ ഇഷ്ടതാരമായി മാറിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി അഭിനയിച്ച് തുടങ്ങിയ എസ്തർ ഇതിനോടകം 25-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എസ്തർ നായികയായി അഭിനയിക്കുന്നത് കാണാൻ ... Read More