‘എന്റെ കണ്ണൻ ഉടനെന്റെ അടുത്ത് വരും!! സിന്ദൂരക്കുറി തൊട്ട് വിഷു സ്പെഷ്യൽ ലുക്കിൽ സ്വാസിക..’ – വീഡിയോ വൈറൽ
സിനിമ, സീരിയൽ രംഗത്ത് ഒരേപോലെ തിളങ്ങി നിൽക്കുന്ന അഭിനയത്രിയാണ് നടി സ്വാസിക. തമിഴിൽ സിനിമയിലൂടെ പിന്നീട് മലയാളത്തിലേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ സ്വാസിക ഈ വർഷമാണ് വിവാഹിതയായത്. പ്രേം ജേക്കബ് എന്ന സീരിയൽ …