‘വിദ്യാ എന്ന് വിളിച്ച് വിജയ് പൊട്ടി കരഞ്ഞു, എന്റെ മടിയിൽ കിടന്നാണ് അവൾ മരിച്ചത്..’ – വേദന പങ്കുവച്ച് ചന്ദ്രശേഖരും ശോഭയും
തമിഴ് നടൻ വിജയിയുടെ സഹോദരി വിദ്യ മൂന്നര വയസ്സിൽ അസുഖത്തെ തുടർന്ന് മരണപ്പെട്ട വിവരം ഏവർക്കും അറിയുന്ന ഒന്നാണ്. വിജയിയുടെ മനസ്സിലുള്ള ഏറ്റവും വലിയ വേദനകളിൽ ഒന്നാണ് അത്. ഇപ്പോഴിതാ വിജയുടെ അച്ഛൻ ചന്ദ്രശേഖറും …