‘സ്ലീവാച്ചന്റെ മാലാഖ അല്ലിയോ ഇത്!! ഗ്ലാമറസ് ലുക്കിൽ തിളങ്ങി നടി വീണ നന്ദകുമാർ..’ – ഫോട്ടോസ് വൈറൽ

2017-ൽ പുറത്തിറങ്ങിയ കടംകഥ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന താരമാണ് നടി വീണ നന്ദകുമാർ. ആദ്യ സിനിമയ്ക്ക് ശേഷം തമിഴിലേക്ക് പോയ വീണ അവിടെയൊരു പടത്തിൽ അഭിനയിച്ചു. മലയാളത്തിലെ ആദ്യ സിനിമ വലിയ …