‘മൂന്ന് വർഷത്തിന് ശേഷം ആ രോഗം വീണ്ടും!! ആശുപത്രി കിടക്കയിൽ നിന്നും നടി വീണ നായർ..’ – ആശ്വസിപ്പിച്ച് ആരാധകർ
സിനിമ, സീരിയൽ രംഗത്ത് സജീവ സാന്നിദ്ധ്യമായി മാറിയ ഒരാളാണ് നടി വീണ നായർ. വെള്ളിമൂങ്ങ എന്ന സിനിമയിലെ ഷോളി മാത്യു എന്ന കഥാപാത്രമാണ് വീണയ്ക്ക് സിനിമ മേഖലയിൽ സ്ഥാനം നേടിക്കൊടുത്തത്. അതിന് ശേഷം നിരവധി …