‘പുതിയ മേക്കോവറിൽ ഞെട്ടിച്ച് നടി വരദ, ആളാകെ മാറിപ്പോയെന്ന് ആരാധകർ..’ – ഫോട്ടോസ് കാണാം

സിനിമ-സീരിയൽ രംഗത്ത് 15 വർഷത്തിൽ അധികം സജീവമായി അഭിനയിക്കുന്ന ഒരു താരമാണ് നടി വരദ. 2006-ൽ പുറത്തിറങ്ങിയ വാസ്തവം എന്ന സിനിമയിൽ പൃഥ്വിരാജിന്റെ സഹോദരിയുടെ വേഷത്തിൽ അഭിനയിച്ചുകൊണ്ടാണ് വരദ സിനിമയിലേക്ക് എത്തുന്നത്. പിന്നീട് 2 …