‘സാന്ത്വനം സീരിയൽ ക്ലൈമാക്സ് മമ്മൂട്ടിയുടെ വാത്സല്യം ക്ലൈമാക്സിന്റെ കോപ്പിയോ..’ – കണ്ടു പിടിച്ചെന്ന് പ്രേക്ഷകർ

മലയാളം ടെലിവിഷൻ രംഗത്ത് റേറ്റിംഗിൽ ഏറെ മുൻപന്തിയിൽ നിന്നിരുന്ന ഒരു പരമ്പര ആയിരുന്നു സാന്ത്വനം. ഈ കഴിഞ്ഞ ദിവസമാണ് അതിന്റെ ക്ലൈമാക്സ് എപ്പിസോഡ് നടന്നത്. ടെലിവിഷൻ പ്രേക്ഷകർ പ്രിയപ്പെട്ട പരമ്പര അവസാനിപ്പിച്ചപ്പോൾ പ്രേക്ഷകരും ഏറെ …