‘ഫോട്ടോഷൂട്ടിനിടെ നടി വൈഷ്ണവിയെ പ്രൊപ്പോസ് ചെയ്‌ത്‌ സുഹൃത്ത്, യെസ് മൂളി താരം..’ – വീഡിയോ വൈറൽ

സിനിമ താരങ്ങളുടെ വിവാഹം എന്നും പ്രേക്ഷകർ ഉറ്റുനോക്കുന്ന ഒന്നാണ്. അതിപ്പോൾ നായികയോ നായകനോയായി അഭിനയിക്കുന്ന താരങ്ങളുടെ മാത്രമല്ല അല്ലാതെയുള്ള താരങ്ങളുടെയും വിവാഹവും മറ്റ് വിശേഷങ്ങളും അറിയാൻ താല്പര്യക്കാർ ഏറെയാണ്. വിദേശ രാജ്യങ്ങളിലുള്ള പ്രമുഖരുടെ പ്രൊപ്പോസ് …