‘ഇത് നമ്മുടെ ജോസഫിലെ നായികയല്ലേ!! ഗോവയിൽ അവധി ആഘോഷിച്ച് നടി മാധുരി ബ്രഗാൻസ..’ – ഫോട്ടോസ് വൈറൽ

ജോജു ജോർജിന്റെ കരിയർ മാറ്റിമറിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ജോസഫ്. നായകനായി ജോജുവിനെ മലയാളികൾ അംഗീകരിച്ച് തുടങ്ങിയത് ആ സിനിമയിലൂടെയായിരുന്നു. ബോക്സ് ഓഫീസിൽ വമ്പൻ വിജയമായി തീർന്ന ആ ചിത്രത്തിൽ ജോജുവിന് രണ്ട് നായികമാരും ഉണ്ടായിരുന്നു. …