‘സ്വാതിതിരുനാൾ രാജാവും പിറന്നുവീണ തൊട്ടിൽ..’ – പാരമ്പര്യമായി കൈമാറുന്ന തൊട്ടിലിന്റെ കഥയുമായി നടി ഉത്തര ഉണ്ണി
നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ മകളാണ് സിനിമ താരവും നർത്തകിയുമായ ഉത്തര ഉണ്ണി. 2012-ൽ ഇറങ്ങിയ വവ്വാൽ പസംഗ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ഉത്തര മലയാളത്തിൽ ഇടവപ്പാതി എന്നീ രണ്ട് സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. …