‘ഇത് എനിക്ക് ഏറെ സ്പെഷ്യലായ സാരിയാണ്! ആരാധകർക്ക് യുഗാദി ആശംസിച്ച് നടി മാളവിക നായർ..’ – ഫോട്ടോസ് വൈറലാകുന്നു

മോഹൻലാലിൻറെ മകളായി കർമ്മയോദ്ധ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് നടി മാളവിക നായർ. അതിന് ശേഷം മലയാളത്തിൽ വേറെയും സിനിമകൾ മാളവിക ചെയ്തു. ബ്ലാക്ക് ബട്ടർഫ്ലൈ എന്ന സിനിമയിലാണ് മാളവിക …